Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്
പുണെ: ഭേദപ്പെട്ട സ്കോറുണ്ടായിട്ടും തോൽവി വഴങ്ങേണ്ടിവന്ന ഒന്നാം ഏകദിനത്തിെൻറ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. മൂന്നു മത്സരങ്ങൾ മാത്രമുള്ള പരമ്പരയിൽ ഇന്നുകൂടി തോറ്റാൽ ചരിത്രത്തിലാദ്യമായി ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യക്ക് സ്വന്തം നാട്ടിൽ പരമ്പര അടിയറ െവക്കേണ്ടിവരും. ഉച്ചക്ക് 1.30നാണ് മത്സരം. പൊരുതാവുന്ന സ്കോറുണ്ടായിട്ടും ബൗളർമാർ സാഹചര്യത്തിനൊത്തുയരാത്തതാണ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തലവേദനയായത്. ഹാർദിക് പാണ്ഡ്യ മാത്രമാണ് ഭേദപ്പെട്ട ബൗളിങ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.