സചി​െൻറ റെക്കോഡ്​ തകർത്ത്​ ഇക്​റാംഅലി

ലീ​ഡ്​​സ്​: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ 27 വ​ർ​ഷം​മു​മ്പ്​ സ്​​ഥാ​പി​ച്ച റെ​ക് കോ​ഡ്​ ത​ക​ർ​ത്ത്​ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്​ അ​ഫ്​​ഗാ​നി​സ്​​താ​​െൻറ കൗ​മാ​ര താ​രം ഇ​ക്​​റാം അ​ലി ഖി​ൽ. ലോ​ക​ക​പ്പി​ലെ ഒ​രു 18 വ​യ​സ്സു​കാ​ര​​െൻറ ഉ​യ​ർ​ന്ന സ്​​കോ​റെ​ന്ന റെ​ക്കോ​ഡാ​ണ്​ ​െവ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 86 റ​ൺ​സെ​ടു​ത്ത അ​ലി ഖി​ൽ ത​ക​ർ​ത്ത​ത്.

1992ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ സ​ചി​ൻ നേ​ടി​യ 84 റ​ൺ​സാ​യി​രു​ന്നു മു​ൻ റെ​ക്കോ​ഡ്. മു​ൻ ശ്രീ​ല​ങ്ക​ൻ നാ​യ​ക​ൻ കു​മാ​ർ സ​ങ്ക​ക്കാ​ര​യു​ടെ ആ​രാ​ധ​ക​നാ​യ അ​ലി ഖി​ലി​​െൻറ ഇ​ന്നി​ങ്​​സാ​ണ്​ ഇൗ ​ലോ​ക​ക​പ്പി​ലെ അ​ഫ്​​ഗാ​ൻ ബാ​റ്റ്​​സ്​​മാ​​െൻറ ഉ​യ​ർ​ന്ന സ്​​കോ​ർ.


Tags:    
News Summary - Ikram Ali Khil breaks Sachin Tendulkar's 27-year-old World Cup record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT