ഇം​ഗ്ല​ണ്ടി​നോ​ട്​ തോ​റ്റ ഇ​ന്ത്യയെ പഴിച്ച്​ പാ​ക്​ കോ​ച്ച്​

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നോ​ട്​ തോ​റ്റ ഇ​ന്ത്യ, ത​ങ്ങ​ളു​ടെ ലോ​ക​ക​പ്പ്​ സെ​മി​ഫൈ​ന​ൽ സാ​ധ്യ​ത ന​ഷ്​​ട​പ്പെ​ടു​ത്തി​യെ​ന്ന നി​രാ​ശ​യു​മാ​യി പാ​കി​സ്​​താ​ൻ കോ​ച്ച്​ മി​ക്കി ആ​ർ​ത​ർ. തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ച ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ​യും തോ​ൽ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

ഇം​ഗ്ല​ണ്ടി​​െൻറ 338 റ​ൺ​സ്​ ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​വാ​തെ ഇ​ന്ത്യ നി​രാ​ശ​പ്പെ​ടു​ത്തി​ -ആ​ർ​ത​ർ പ​റ​ഞ്ഞു. ഇ​നി വെ​ള്ളി​യാ​ഴ്​​ച ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​യാ​ണ്​ അ​വ​സാ​ന മ​ത്സ​രം. ബു​ധ​നാ​ഴ്​​ച ന്യൂ​സി​ല​ൻ​ഡ്​ ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പി​ക്കു​ക​കൂ​ടി ചെ​യ്​​താ​ൽ എ​ളു​പ്പ​മാ​വും -​ആ​ർ​ത​ർ പ​റ​യു​ന്നു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.