രോ​ഹി​ത്​ ശ​ർ​മ പോ​ക്ക​റ്റി​ലാ​ക്കി​യ​ത്​ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ൾ

ലോ​ക​ക​പ്പി​ലെ നാ​ലാം സെ​ഞ്ച്വ​റി​യു​മാ​യി ഇ​ന്ത്യ​ൻ റ​ൺ​വേ​ട്ട​യെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച രോ​ഹി​ത്​ ശ​ർ​മ പോ​ക്ക​റ്റി​ലാ​ക്കി​യ​ത്​ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ൾ കൂ​ടി.

4 ലോ​ക​ക​പ്പി​ൽ നാ​ലാം സെ​ഞ്ച്വ​റി​യു​മാ​യി കു​മാ​ർ സ​ങ്ക​ക്കാ​ര​യു​ടെ (2015) ​െ​റ​ക്കോ​ഡി​നൊ​പ്പം.

5 ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ രോ​ഹി​ത്​ ശ​ർ​മ​യു​ടെ സെ​ഞ്ച്വ​റി നേ​ട്ടം അ​ഞ്ചാ​യി. 2015ൽ ​ഒ​രു സെ​ഞ്ച്വ​റി. ആ​റ്​ സെ​ഞ്ച്വ​റി​യു​ള്ള സ​ചി​ൻ ഒ​ന്നാ​മ​ത്. കു​മാ​ർ സ​ങ്ക​ക്കാ​ര, റി​ക്കി പോ​ണ്ടി​ങ്​ എ​ന്നി​വ​ർ രോ​ഹി​തി​നൊ​പ്പം.

12ാമ​ത്​ ലോ​ക​ക​പ്പ്​ റ​ൺ​വേ​ട്ട​യി​ൽ രോ​ഹി​ത്​ (544) ഒ​ന്നാ​മ​തെ​ത്തി. ശാകിബാണ്​ രണ്ടാമത്​ (542)

500 സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​നു​ശേ​ഷം ഒ​രു ലോ​ക​ക​പ്പി​ൽ 500ന്​ ​മു​ക​ളി​ൽ റ​ൺ​സ്​ നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ. 1996, 2003 എ​ഡി​ഷ​നി​ൽ സ​ചി​ൻ 500 ക​ട​ന്നു.

1000 ക​ല​ണ്ട​ർ വ​ർ​ഷം പ​കു​തി പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും 2019​ൽ ​ഏ​ക​ദി​ന​ത്തി​ലെ സ്​​കോ​റി​ങ്​ 1000 ക​ട​ന്നു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.