Posted On
date_range Updated On
date_range ധവാനും പന്തിനും ഊർജമേകുന്ന ട്വീറ്റുമായി സചിൻ
സതാംപ്ടൺ: പരിക്കേറ്റ് ടീമിൽനിന്ന് പുറത്തായ ശിഖർ ധവാനും പകരം ടീമിലെത്തിയ ഋഷഭ് പന ്തിനും ഊർജമേകുന്ന ട്വീറ്റുമായി സചിൻ ടെണ്ടുൽകർ. ‘‘ശിഖർ, നിങ്ങൾ നന്നായി കളിച്ചു. പരിക്കേറ്റ് പുറത്തുപോകുന്നുവെന്നത് സങ്കടകരമാണ്. എനിക്കുറപ്പുണ്ട് നിങ്ങൾക്ക് പൂർവാധികം ശക്തിയോടെ തിരിച്ചുവരാനാകുമെന്ന്. ഋഷഭ് പന്ത്, നിങ്ങൾക്ക് നന്നായി കളിക്കാനാകും’’ -സചിൻ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.