ധവാൻെറ അഭാവം ഇന്ത്യൻ ടീമി​െൻറ താളംതെറ്റിക്കില്ല –മൈക്​ ഹസി

ബ​ർ​മി​ങ്ഹാം: ഒാ​പ​ണ​ർ ശി​ഖ​ർ ധ​വാ​െൻറ പ​രി​ക്ക് ഇ​ന്ത്യ​ൻ ടീ​മി​ന് വ​ലി​യ ന​ഷ്​​ട​മാ​ണെ​ങ്കി​ലും അ​ത് ടീ​മ ി​െൻറ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് ആ​സ്ട്രേ​ലി​യ​ൻ മു​ൻ ബാ​റ്റ്സ്മാ​ൻ മൈ​ക് ഹ​സി പ​റ​ഞ്ഞു. ധ​വാ​ൻ ന​ല്ല ക​ളി​ക്കാ​ര​നെ​ങ്കി​ലും ആ ​അ​ഭാ​വം നി​ക​ത്താ​നു​ള്ള ശേ​ഷി ഇ​ന്ത്യ​ൻ ടീം ​സ്ക്വാ​ഡി​നു​ണ്ട് എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.
Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT