ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ ​െഎ.സി.സി അംഗീകാരം നൽകിയേക്കും

വെലിങ്​ടൺ: വർഷങ്ങൾ നീണ്ട ചർച്ച​കൾക്കൊടുവിൽ ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിന്​ അംഗീകാരം നൽകാൻ ​െഎ.സി.സി ഒരുങ്ങുന്നു. വെള്ളിയാഴ്​ച ന്യൂസിലൻഡിൽ നടക്കുന്ന ​െഎ.സി.സി യോഗത്തിൽ ഇതിന്​ അംഗീകാരം നൽകുമെന്ന്​ സൂചനയുണ്ട്​. ടെസ്​റ്റ്​ പദവിയുള്ള ഒമ്പതു​ രാജ്യങ്ങൾ പ​െങ്കടുക്കുന്ന രീതിയിൽ 2019ൽ ചാമ്പ്യൻഷിപ്​ നടത്താനാണ്​ പദ്ധതി. ട്വൻറി^20യുടെ കാലത്ത്​ ടെസ്​റ്റിലേക്ക്​ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട്​ ടെസ്​റ്റ്​ ചാമ്പ്യൻഷിപ്​ നടത്താനുള്ള ആലോചന വർഷങ്ങളായി നടക്കുന്നുണ്ട്​. 
 
Tags:    
News Summary - ICC Set to Approve World Test Championship: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.