Posted On
date_range Updated On
date_range നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിന് പിഴ
ജൊഹാനസ്ബർഗ്: നാലാം ഏകദിനത്തിലെ കുറഞ്ഞ ഒാവർ നിരക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ടീമിന് പിഴ. നിശ്ചിത സമയത്ത് 49 ഒാവർ പൂർത്തിയാക്കാനേ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞിരുന്നുള്ളൂ. നിശ്ചിത സമയം കഴിഞ്ഞെറിയുന്ന ഒാരോ ഒാവറിനും താരങ്ങൾ മാച്ച് ഫീസിെൻറ 10 ശതമാനവും ക്യാപ്റ്റൻ 20 ശതമാനവും പിഴ അടക്കണമെന്നാണ് െഎ.സി.സി നിയമം. അടുത്ത ഒരു വർഷത്തിനുള്ളിൽ തെറ്റ് വീണ്ടും ആവർത്തിച്ചാൽ നായകൻ എയ്ഡൻ മാർക്രാമിന് സസ്പെൻഷനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.