ഇംഗ്ലണ്ടിന് പിഴ

കട്ടക്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ളണ്ടിന് കുറഞ്ഞ ഓവര്‍നിരക്കിന്‍െറ പേരില്‍ പിഴ. ടീമിന് മാച്ച് ഫീയുടെ പത്തു ശതമാനവും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന് 20 ശതമാനവുമാണ് പിഴ ചുമത്തിയത്.
Tags:    
News Summary - ICC fine Morgan for slow over-rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.