Posted On
date_range Updated On
date_range െഎ.സി.സി ഇലവൻ: സർഫറാസ് അഹ്മദ് ക്യാപ്റ്റൻ
ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി കന്നി കിരീടം പാകിസ്താന് നേടിക്കൊടുത്ത വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദ് െഎ.സി.സി ചാമ്പ്യൻസ് ട്രോഫി 2017 ഇലവനിൽ ക്യാപ്റ്റനായി ഇടം പിടിച്ചു. പാകസ്താനിൽ നിന്നും നാലു താരങ്ങൾ 12 അംഗ ടീമിലെത്തിയപ്പോൾ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ടീമിലിടം പിടിച്ചത്. മൂന്ന് ഇംഗ്ലണ്ട് താരങ്ങളും ബംഗ്ലാദേശ്, ന്യൂസിലൻഡ് ടീമുകളിൽ നിന്ന് ഒാരോരുത്തരുമാണുള്ളത്.
ടീം: സർഫറാസ് അഹ്മദ് (ക്യാപ്റ്റൻ), ഫഖർ സമാൻ, ഹസൻ അലി, ജുനൈദ് ഖാൻ (പാകിസ്താൻ) വിരാട് േകാഹ്ലി, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ (ഇന്ത്യ) ജോ റൂട്ട്, െബൻസ്റ്റോക്സ്, ആദിൽ റാഷിദ് (ഇംഗ്ലണ്ട്), കെയിൻ വില്ല്യംസൺ(ന്യൂസിലൻഡ്), തമിം ഇഖ്ബാൽ(ബംഗ്ലാദേശ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.