അതിശയിപ്പിച്ച്​ ഇന്ത്യയുടെ പ​റ​ക്കും കൗ​ർ

ആ​ൻ​റി​ഗ്വ: റോ​ബി​ൻ സി​ങ്, മു​ഹ​മ്മ​ദ്​ കൈ​ഫ്, യു​വ്​​രാ​ജ്​ സി​ങ്, ര​വീ​ന്ദ്ര ജ​ദേ​ജ തു​ട​ങ്ങി ഒ​രു​പി​ടി മി​ക​ച്ച ഫീ​ൽ​ഡ​ർ​മാ​രെ ഇ​ന്ത്യ ക്രി​ക്ക​റ്റ്​ ലോ​ക​ത്തി​ന്​ സം​ഭാ​വ​ന ചെ​യ്​​തി​ട്ടു​ണ്ട്​. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​െ​ല പ​റ​ക്കും വ​നി​ത​യെ ക​ണ്ട്​ അ​ത്ഭു​ത​പ്പെ​ടു​ക​യാ​ണ്​ ആ​രാ​ധ​ക​ർ. ശ​നി​യാ​ഴ്​​ച ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ലോ​ങ്​​ഓ​ൺ ബൗ​ണ്ട​റി​ക്ക​രി​കെ വെ​സ്​​റ്റി​ൻ​ഡീ​സ്​ നാ​യി​ക സ്​​റ്റ​ഫാ​നി ടെ​യ്​​​ല​റെ (94) പു​റ​ത്താ​ക്കാ​ൻ ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​റെ​ടു​ത്ത ഒ​റ്റ​ക്കൈ​യ​ൻ ക്യാ​ച്ചാ​ണ്​ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

ഏ​ക്​​ത ബി​ഷ്​​തി​​​െൻറ 50ാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത്​ ബൗ​ണ്ട​റി​ക്ക്​ മു​ക​ളി​ലൂ​ടെ പ​റ​ത്തി ടെ​യ്​​ല​ർ ശ​ത​കം കു​റി​ക്കു​മെ​ന്ന്​ ക​രു​തി​യ കാ​ണി​ക​ളെ നി​ശ്ശ​​ബ്​​ദ​രാ​ക്കി​യാ​യി​രു​ന്നു ഉ​യ​ർ​ന്നു​പൊ​ന്തി ഹ​ർ​മ​ൻ​പ്രീ​ത്​ പ​ന്ത്​ ഇ​ട​​െ​ങ്ക​യി​ലൊ​തു​ക്കി​യ​ത്. ഒ​രു​റ​ൺ​സി​ന്​ തോ​ൽ​ക്കാ​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ധി. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ആ​തി​ഥേ​യ​ർ 50 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 225 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ നീ​ല​ക്കു​പ്പാ​യ​ക്കാ​ർ 224 റ​ൺ​സി​ന്​ പു​റ​ത്താ​യി.

Tags:    
News Summary - Harmanpreet Kaur Takes Astonishing One-Handed Catch -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT