Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കൻ പര്യടനം: ഹർമൻപ്രീത് വനിത ടീം ക്യാപ്റ്റൻ
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ ഒാൾറൗണ്ടർ ഹർമൻപ്രീത് സിങ് നയിക്കും. അഞ്ച് ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നത്.
മിഥാലി രാജാണ് ഏകദിന ടീമിെൻറ ക്യാപ്റ്റൻ. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഏകദിനം മത്സരത്തോടെ പരമ്പരക്ക് തുടക്കം കുറിക്കും. 13നാണ് ആദ്യ ട്വൻറി20.
മിഥാലി രാജാണ് ഏകദിന ടീമിെൻറ ക്യാപ്റ്റൻ. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഏകദിനം മത്സരത്തോടെ പരമ്പരക്ക് തുടക്കം കുറിക്കും. 13നാണ് ആദ്യ ട്വൻറി20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.