ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ ഇ​നി പ​ഞ്ചാ​ബ്​ പൊ​ലീ​സി​ൽ ഡി.​എ​സ്.​പി

ച​ണ്ഡി​ഗ​ഢ്​​: ഇ​ന്ത്യ​ൻ വ​നി​ത​ ട്വ​ൻ​റി20 ടീം ​നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത് ​കൗ​ർ ഇ​നി പ​ഞ്ചാ​ബ്​ പൊ​ലീ​സി​ൽ ഡി.​എ​സ്.​പി (ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​ ഒാ​ഫ്​ പൊ​ലീ​സ്). റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ഹ​ർ​മ​ൻ​പ്രീ​തി​നെ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങി​​െൻറ പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ പ​ഞ്ചാ​ബ്​ പൊ​ലീ​സി​ൽ ഡി.​എ​സ്.​പി​യാ​യി നി​യ​മി​ച്ച​ത്. 
Tags:    
News Summary - Harmanpreet Kaur gets Punjab Police DSP -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.