ഒത്തുകളി: മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്​ അഞ്ചുവർഷം തടവ്​

ജൊഹാനസ്​ബർഗ്​: ഒത്തുകളിക്കേസിൽ മുൻ ദക്ഷിണാഫ്രിക്കൻ താരത്തിന്​ അഞ്ചുവർഷം തടവുശിക്ഷ. ദക്ഷിണാഫ്രിക്കക്കായി മൂന്ന്​ പരിമിത ഓവർ മത്സരങ്ങൾ കളിച്ച ഗുലാം ബോഡിയെയാണ്​ 2004ലെ അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരനെന്ന്​ കണ്ടെത്തിയത്​.

2015ൽ ആഭ്യന്തര ട്വൻറി20 ടൂർണമ​​​െൻറിനിടെ ഒത്തുകളി നടത്താൻ ശ്രമിച്ചെന്ന്​ കണ്ടെത്തിയ ബോഡിയെ ​ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡ്​ 20 വർഷം വിലക്കിയിരുന്നു.
Tags:    
News Summary - Gulam Bodi sentenced to five years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.