അതിവേഗം 1000 റൺസ്​;  ഫഖർ സമാന്​ റെക്കോഡ്​

ബു​ലെ​വാ​യോ: ഏ​ക​ദി​ന​ത്തി​ൽ അ​തി​വേ​ഗം 1000 റ​ൺ​സ്​ തി​ക​ച്ച ​റെ​ക്കോ​ഡ്​ ഇ​നി പാ​കി​സ്​​താ​ൻ ഒാ​പ​ണ​ർ ഫ​ഖ​ർ സ​മാ​​െൻറ പേ​രി​ൽ. സിം​ബാ​വെ​ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നി​ടെ​യാ​ണ്​ സ​മാ​ൻ റെ​ക്കോ​ഡി​ലെ​ത്തി​യ​ത്. 18 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ താ​ര​ത്തി​​െൻറ 1000 നേ​ട്ടം. 21 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ല​ക്ക റ​ൺ​സി​ലെ​ത്തി​യ അ​ഞ്ചു​ പേ​രെ​യാ​ണ്​ സ​മാ​ൻ മ​റി​ക​ട​ന്ന​ത്. വെ​സ്​​റ്റി​ൻ​ഡീ​സി​​െൻറ ഇ​തി​ഹാ​സ​താ​രം വി​വി​യ​ൻ റി​ച്ചാ​ർ​ഡ്​​സ്, ഇം​ഗ്ല​ണ്ടി​​െൻറ കെ​വി​ൻ പീ​റ്റേ​ഴ്​​സ​ൺ, ജൊ​നാ​ഥ​ൻ ട്രോ​ട്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വി​ൻ​റ​ൺ ഡി​കോ​ക്, പാകിസ്​താ​​െൻറ ബാ​ബ​ർ അ​സം എ​ന്നി​വ​​രാ​ണ്​ 21 ഏ​ക​ദി​ന​ങ്ങ​ളി​ൽ 1000 ക​ട​ന്ന​ത്. 

24 ക​ളി​ക​ളി​ൽ 1000ത്തി​ലെ​ത്തി​യ വി​രാ​ട്​ കോ​ഹ്​​ലി​യാ​ണ്​ ഇ​ന്ത്യ​ക്കാ​രി​ൽ മു​ന്നി​ൽ. അ​ഞ്ചു​ മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്​ (515) എ​ന്ന റെ​ക്കോ​ഡും ഫ​ഖ​ർ സ​മാ​ൻ സ്വ​ന്ത​മാ​ക്കി. ഒ​രു പ​ര​മ്പ​ര​യി​ൽ ര​ണ്ട്​ പു​റ​ത്താ​ക​ലു​ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ റ​ൺ​സ്​ (455) സ്​​കോ​ർ ചെ​യ്​​ത താ​ര​മെ​ന്ന റെ​ക്കോ​ഡും ക​ര​സ്ഥ​മാ​ക്കി. 

Tags:    
News Summary - Fakhar Zaman Creates World Record For Most Runs Scored Between Two Dismissals In ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.