ഇം​ഗ്ല​ണ്ടി​ന്​ ജ​യം, പ​ര​മ്പ​ര

കാ​ൻ​ഡി: ര​ണ്ടാം ടെ​സ്​​റ്റും ജ​യി​ച്ച്​ ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന്​ പ​ര​മ്പ​ര. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ വ​ഴ​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ തി​രി​ച്ച​ടി​ച്ച ഇം​ഗ്ല​ണ്ട്​ 57 റ​ൺ​സി​നാ​ണ്​ മ​ത്സ​രം ജ​യി​ച്ച​ത്. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ശ്രീ​ല​ങ്ക 46 റ​ൺ​സ്​ ലീ​ഡ്​ പി​ടി​ച്ചെ​ങ്കി​ലും 346 റ​ൺ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്ത ഇം​ഗ്ല​ണ്ട്​ 300 റ​ൺ​സു​മാ​യി സ​ന്ദ​ർ​ശ​ക​രെ വെ​ല്ലു​വി​ളി​ച്ചു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ എ​യ്​​ഞ്ച​ലോ മാ​ത്യൂ​സും (88) ക​രു​ണ​ര​ത്​​നെ​യും (57) ഒ​ഴി​കെ മു​ഴു​വ​ൻ ശ്രീ​ല​ങ്ക​ക്കാ​രും കീ​ഴ​ട​ങ്ങി. 243ന്​ ​പു​റ​ത്താ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്​ ജ​യ​വും പ​ര​മ്പ​ര​യും. ജാ​ക്​ ലീ​ച്ച്​ അഞ്ചും, മു​ഇൗ​ൻ അ​ലി​ നാലും വിക്കറ്റ്​ വീഴ്​ത്തി. ജോ ​റൂ​ട്ട്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ചാ​യി.
Tags:    
News Summary - england vs sri lanka test-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.