Posted On
date_range Updated On
date_range അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
ലണ്ടൻ: അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ജോറൂട്ടും (84), ഒയിൻ മോർഗനും ( 76) അർധസെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 351 റൺസെടുത്തു.
ഒാപണർമാരായ ജെയിംസ് വിൻസ് (33), ജോണി ബെയർസ്റ്റോ (32) എന്നിവർ മികച്ച തുടക്കം നൽകിയതിനുശേഷമാണ് റൂട്ടും മോർഗനും സെഞ്ച്വറി കൂട്ടുകെട്ടുമായി നിലയുറപ്പിച്ചത്. വാലറ്റത്ത് ടോം കറാൻ (15 പന്തിൽ 29) അടിച്ചുകളിച്ചതോടെയാണ് ടീം സ്കോർ 351ലേക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.