ജോസ്​ ബട്​ലർ 110*; പാകിസ്​താ​നെതി​രെ ഇംഗ്ലണ്ടിന്​ 12 റൺസ്​ ജയം

സതാംപ്​ടൺ: റൺമഴ പെയ്​ത രണ്ടാം ഏകദിനത്തിൽ പാകിസ്​താ​നെതി​രെ ഇംഗ്ലണ്ടിന്​ 12 റൺസ്​ ജയം. ആദ്യം ബാറ്റ്​ ചെയ്​ത ഇംഗ് ലണ്ട്​ ജോസ്​ ബട്​ലറുടെ (55 പന്തിൽ 110*) വെടിക്കെട്ട്​ സെഞ്ച്വറിയുടെ കരുത്തിൽ മൂന്നിന്​ 373 റൺസടിച്ചപ്പോൾ ഫഖർ സമാ​​െൻറ (106 പന്തിൽ 138) ശതകത്തിലേറി പൊരുതിയ പാകിസ്​താന്​ ഏഴിന്​ 361 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Tags:    
News Summary - england vs pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.