ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റിൽ പാകിസ്​താന്​ ലീഡ്​

ലണ്ടൻ: ​ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്​റ്റിൽ പാകിസ്​താന്​ ലീഡ്​. ആത​ിഥേയരുടെ ആദ്യ ഇന്നിങ്​സ്​ 184 റൺസിൽ അവസാനിപ്പിച്ച പാകിസ്​താൻ രണ്ടാം ദിനം ഒടുവിൽ റിപ്പോർട്ട്​ ലഭിക്കു​േമ്പാൾ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 280 റൺസ്​ എന്ന നിലയിലാണ്​.

അസ്​ഹർ അലി (50), ഹാരിസ്​ സുഹൈൽ (39), അസാദ്​ ഷഫീഖ്​ (59), ബാബർ അസാം (68) എന്നിവരാണ്​ പാക്​ നിരയിൽ തിളങ്ങിയത്​. നാലുവിക്കറ്റ്​ വീതം വീഴ്​ത്തിയ മുഹമ്മദ്​ അബ്ബാസും ഹസൻ അലിയുമാണ്​ ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്​.

Tags:    
News Summary - England vs Pakistan- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.