ഇം​ഗ്ല​ണ്ടി​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ലീ​ഡ്​

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ 130 റ​ൺ​സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ലീ​ഡ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ 335 റ​ൺ​സി​ന്​ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ 205 റ​ൺ​സി​ന്​ കൂ​ടാ​രം ക​യ​റി. ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ടും (78) ജോ​ണി​ബെ​യ​ർ സ്​​റ്റോ​വും (45) പി​ടി​ച്ചു​നി​ന്നു. രണ്ടാം ഇന്നിങ്​സിൽ ദക്ഷിണാഫ്രിക്ക 71ന്​ ഒന്ന്​ എന്ന നിലയിലാണ്​. 
Tags:    
News Summary - England v South Africa sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.