85 റ​ൺ​സി​ന്​ അ​യ​ർ​ല​ൻ​ഡി​നെ​ പ​രാ​ജ​യ​പ്പെ​ടു​ത്തി; ഇം​ഗ്ല​ണ്ടി​ന്​ പ​ര​മ്പ​ര

​​ല​ണ്ട​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ടി​ന്​. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ 85 റ​ൺ​സി​ന്​ അ​യ​ർ​ല​ൻ​ഡി​നെ​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ഇം​ഗ്ല​ണ്ട്​ പ​ര​മ്പ​ര നേ​ടി​യ​ത്. നേ​ര​ത്തേ, ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ട്​ ഏ​ഴു വി​ക്ക​റ്റി​ന്​ ജ​യി​ച്ചി​രു​ന്നു. ജോ ​റൂ​ട്ട്​ (73) ഒ​യി​ൻ ​മോ​ർ​ഗ​​ൻ (76), ജോ​ണി ബെ​യ​ർ​സ്​​റ്റോ (72*) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ ഇം​ഗ്ല​ണ്ട്​ 328 റ​ൺ​സെ​ടു​ത്തി​രു​ന്നു. 
Tags:    
News Summary - England v Ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.