എ​മ​ർ​ജി​ങ്​​ ക​പ്പ്​ ക്രിക്കറ്റ്​: ശ്രീ​ല​ങ്ക​ക്ക്​ കി​രീ​ടം

കൊളംേബാ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമർജിങ് കപ്പിൽ ശ്രീലങ്കക്ക് കിരീടം. പാകിസ്താനെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് ശ്രീലങ്ക കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ 42.1 ഒാവറിൽ 133 റൺസിന് പുറത്തായി. കുറഞ്ഞ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് ബാക്കിയിരിക്കെ 23.5 ഒാവറിൽ ശ്രീലങ്ക മറികടന്നു. ഒാപണർ സധീര സമരവിക്രമ 45 റൺസെടുത്തു. ടൂർണമെൻറിൽ ഇന്ത്യ ഗ്രൂപ് റൗണ്ടിൽ പുറത്തായിരുന്നു.
Tags:    
News Summary - emerging cup cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.