Posted On
date_range Updated On
date_range അണ്ടർ19 ലോകകപ്പ്: പരിക്കേറ്റ ദിവ്യാൻഷ് ജോഷി പുറത്ത്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ഓൾറൗണ്ടർ ദിവ്യാൻഷ് ജോഷിയെ ഇന്ത്യയുെട അണ ്ടർ19 ലോകകപ്പ് സ്ക്വാഡിൽനിന്ന് ഒഴിവാക്കി. ആദ്യ ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ജോഷിയുടെ വലതുതോളിന് സ്ഥാനചലനം സംഭവിച്ചത്. മഹാരാഷ്ട്ര താരം സിദ്ദേഷ് വീർ പകരം ടീമിലിടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.