ഡി​സേ​ബ്​​ൾ​ഡ്​​ ക്രി​ക്ക​റ്റ്​: കെ.​എം. ക​രിം കേ​ര​ള ക്യാ​പ്​​റ്റ​ൻ 

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ  ക്രി​ക്ക​റ്റ്​ ഫെ​ഡ​റേ​ഷ​ൻ ഫോ​ർ ഡി​സേ​ബ്​​ൾ​ഡ്​ ഇ​ന്ത്യ ന​ട​ത്തു​ന്ന 11ാത്​ ​നാ​ഷ​ന​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീം ​ഇൗ​മാ​സം​ 20ന്​ ​ടീം ഡ​ൽ​ഹി​യി​ലേ​ക്ക്​ തി​രി​ക്കും. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ലും താ​ൽ​ക്ക​​ത്തോ​റ സ്​​റ്റേ​ഡി​യ​ത്തി​ലും ഇൗ​മാ​സം 23 മു​ത​ൽ 25 വ​രെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ടീം: ​െ​ക.​എം. ക​രിം (ക്യാ​പ്​​റ്റ​ൻ), മു​ഹ​മ്മ​ദ്​ നാ​സ​ർ (വൈ​സ്​​ ക്യാ​പ്​​റ്റ​ൻ), പി.​പി. റി​യാ​സ്​, എ​സ്​. റ​ഇൗ​സ്​, എം. ​അ​ജ്​​മ​ൽ, മു​ഹ​മ്മ​ദ്​ ജ​ലീ​സ്​, ടി. ​സു​രേ​ഷ്​, പി. ​അ​ബ്​​ദു​ൽ അ​ലി, എ​ൻ. അ​ബ്​​ദു​ൽ റ​ഷീ​ദ്​, ടി. ​സ​വാ​ദ്​, പി.​കെ. മു​ഹ​മ്മ​ദ്​ സി​ബി​ൽ, സി.​എം. അ​ബ്​​ദു​ൽ ഹ​മീ​ദ്​, പി. ​സി​റാ​ജ്​, പി. ​ജു​നൈ​ദ്​, ലാ​ലു മ​ഹേ​ഷ്​, പി.​കെ. സ​മീ​ർ (കോ​ച്ച്​). 
 
Tags:    
News Summary - disabled cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.