കാർത്തികും ഹാർദിക്കും ഐ.​സി.​സി ലോക ഇലവനിൽ

ദു​ബൈ​: ഇ​ന്ത്യ​യു​ടെ ദി​നേ​ശ്​​ കാ​ർ​ത്തി​കും ഹാ​ർ​ദി​ക്​ പാ​​ണ്ഡ്യ​യും വെ​സ്​​റ്റ​ന്‍ഡീ​സി​നെ​തി​രെ ലോ​ര്‍ഡ്‌​സി​ല്‍ ന​ട​ക്കു​ന്ന ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ ലോ​ക ഇ​ല​വ​നാ​യി ക​ളി​ക്കും. ചു​ഴ​ലി​ക്കാ​റ്റി​ല്‍ ത​ക​ര്‍ന്ന ക​രീ​ബി​യ​ന്‍ ദ്വീ​പു​ക​ളി​ലെ സ്​​റ്റേ​ഡി​യ​ങ്ങ​ള്‍ പു​ന​ര്‍നി​ര്‍മി​ക്കാ​നു​ള്ള ഫ​ണ്ട്​ സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മേ​യ്​ 31ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഐ.​സി.​സി ഇ​ല​വ​നെ ഒാ​യി​ൻ മോ​ര്‍ഗ​നാ​ണ് ന​യി​ക്കു​ന്ന​ത്. ശാ​ഹി​ദ് അ​ഫ്​​രീ​ദി, ശു​​െ​എ​ബ്​ മാ​ലി​ക്, ശാ​ക്കി​ബ് അ​ല്‍ ഹ​സ​ൻ, ത​മീം ഇ​ഖ്​​ബാ​ൽ, തി​സാ​ര പെ​രേ​ര, റാ​ഷി​ദ് ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ലോ​ക ഇ​ല​വ​നാ​യി ക​ളി​ക്കും.


 

Tags:    
News Summary - Dinesh Karthik, Hardik Pandya join ICC World XI -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.