Posted On
date_range Updated On
date_range ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിന് വിലക്ക്
കൊളംബോ: ബംഗ്ലാദേശിനെതിരായ മത്സരത്തിലെ കുറഞ്ഞ ഒാവർ നിരക്കിന് ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിന് രണ്ടു മത്സരങ്ങളിൽ െഎ.സി.സി വിലക്ക്. വൻ തുക പിഴയും അടക്കണം. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിലും ബംഗ്ലാദേശിനെതിരായ അടുത്ത മത്സരത്തിലും ക്യാപ്റ്റൻ പുറത്തിരിക്കണം.
മത്സരത്തിനുശേഷം ചണ്ഡിമലും ശ്രീലങ്കൻ ക്രിക്കറ്റ് ഒഫീഷ്യലും െഎ.സി.സിക്ക് മുമ്പാകെ ഹാജരായിരുന്നു. ചണ്ഡിമൽ ക്യാപ്റ്റനായിരിക്കെ ഒരു വർഷത്തിനിടക്ക് വീണ്ടും ഇത് ആവർത്തിച്ചാൽ താരത്തിന് എട്ടു മത്സരത്തോളം വിലക്ക് വന്നേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.