Posted On
date_range Updated On
date_range ഒാസീസിന് നല്ലവാർത്ത; വാർനർ ഷോ തുടങ്ങി
മെൽബൺ: ലോകകപ്പിനു മുമ്പായി ആസ്ട്രേലിയക്ക് സന്തോഷവാർത്തയുമായി ഡേവിഡ് വാർന റുടെ ബാറ്റ്. ആസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻറായ എൻ.എസ്.ഡബ്ല്യു ലീഗിൽ തെൻറ ടീമിനായി 77 പന്തിൽ 110 റൺസടിച്ചാണ് വാർനർ ഷോ അരങ്ങേറിയത്.
ഏഴ് സിക്സും നാല് ബൗണ്ടറിയും അലങ്കാരമായ ഇന്നിങ്സ് ആസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കും നിറംപകരുന്നതായി.
പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് വാർനർക്കും ക്യാപ്റ്റൻ സ്മിത്തിനും ചുമത്തിയ ഒരു വർഷെത്ത വിലക്ക് മാർച്ച് 29ന് പൂർത്തിയാവാനിരിക്കെയാണ് ഇൗ തിരിച്ചുവരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.