സി.​കെ. നാ​യു​ഡു ​േ​ട്രാ​ഫി കേ​ര​ള​ത്തി​ന്​ ര​ണ്ടാം ജ​യം

ബ​ർ​ഗാ​ൻ (ഒ​ഡി​ഷ): അ​ണ്ട​ർ 23 സി.​കെ. നാ​യു​ഡു ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഒ​ഡി​ഷ​ക്കെ​തി​രെ കേ​ര​ള​ത്തി​ന്​ 130 റ​ൺ​സ്​ ജ​യം. ഒ​ന്നാം ഇ​ന്നി​ങ്​​സി​ലെ 87 റ​ൺ​സ്​ ലീ​ഡും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 283 റ​ൺ​സും കൂ​ട്ടി​ച്ചേ​ർ​ത്ത്​ 370 റ​ൺ​സാ​ണ്​ കേ​ര​ളം എ​തി​രാ​ളി​ക​ൾ​ക്ക്​ ല​ക്ഷ്യ​മാ​യി ന​ൽ​കി​യ​ത്.

മ​ധ്യ​നി​ര​ക്കാ​രാ​യ സൗ​ഭാ​ഗ്യ ര​ഞ്​​ജ​ൻ മി​ശ്ര​യു​ടെ​യും (81), ശ്യാ​മ​സാ​ഗ​ർ ബാ​ലി​​െൻറ​യും (76) അ​ർ​ധ​സെ​ഞ്ച്വ​റി​ക​ളോ​ടെ പൊ​രു​തി​യ ഒ​ഡി​ഷ​ക്ക്​ 240 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി എ​ട്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ക്യാ​പ്​​റ്റ​ൻ സി​ജോ​മോ​ൻ ജോ​സ​ഫാ​ണ്​ കേ​ര​ള​ത്തി​​െൻറ വി​ജ​യ ശി​ൽ​പി. സ​ൽ​മാ​ൻ നി​സാ​ർ (85, 56) ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി. ഗ്രൂ​പ്​ ‘സി’​യി​ൽ ​12 പോ​യ​ൻ​റു​ള്ള കേ​ര​ളം നാ​ലാ​മ​താ​ണ്.

Tags:    
News Summary - ck naidu trophy; kerala win against odisha -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.