ചെന്നൈ: ബുച്ചി ബാബു ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ അസമിനെതിരെ കേരളത്തിന് മികച്ച സ്കോർ. വിഷ്ണു വിനോദും (132 പന്തിൽ 138) പി. രാഹുലും (211 പന്തിൽ 102) സെഞ്ച്വറി നേടിയ ഇന്നിങ്സിൽ കേരളം 87.4 ഒാവറിൽ 380 റൺസ് നേടി. അക്ഷയ് ചന്ദ്ര 26 റൺസെടുത്തു. രണ്ടാം ദിനമായ ഇന്ന് അസം ബാറ്റിങ്ങിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.