അ​മ്പ​യ​റോ​ട്​ ക​ല​ഹം; ബ്രാ​ത്​​വെ​യ്​​റ്റി​ന്​ പി​ഴ

മാ​ഞ്ച​സ്​​റ്റ​ർ: വൈ​ഡ്​ വി​ളി​ച്ച അ​മ്പ​യ​റോ​ട്​ പ്ര​തി​ഷേ​ധി​ച്ച വെ​സ്​​റ്റി​ൻ​ഡീ​സ്​ താ​രം കാ​ർ​ലോ​ സ്​ ബ്രാ​ത്​​വെ​യ്​​റ്റി​ന്​ പി​ഴ. മാ​ച്ച്​ ഫീ​യു​ടെ 15 ശ​ത​മാ​ന​മാ​ണ്​ ​െഎ.​സി.​സി അ​ച്ച​ട​ക്ക ലം​ഘ​ന​കു​റ്റം ചു​മ​ത്തി പി​ഴ വി​ധി​ച്ച​ത്. ഒ​രു ഡീ​മെ​റി​റ്റ്​ പോ​യ​ൻ​റും രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ക്കെ​തി​രെ പ​ന്തെ​റി​യു​േ​മ്പാ​ൾ 42ാം ഒാ​വ​റി​ലാ​ണ്​ ബ്രാ​ത്​​വെ​യ്​​റ്റി​​െൻറ പ​ന്ത്​ അ​മ്പ​യ​ർ വൈ​ഡ്​ വി​ളി​ച്ച​ത്. എ​ന്നാ​ൽ, തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ മ​ടി​ച്ച വി​​ൻ​ഡീ​സ്​ താ​രം അ​മ്പ​യ​റോ​ട്​ പ്ര​തി​ഷേ​ധി​ച്ചു. ലോ​ക​ക​പ്പി​ൽ​ത​ന്നെ സ​മാ​ന​മാ​യ സം​ഭ​വ​ത്തി​ൽ ബ്രാ​ത്​​വെ​യ്​​റ്റി​നെ​തി​രെ ഒ​രു ഡീ​മെ​റി​റ്റ്​ പോ​യ​ൻ​റു​ണ്ട്.

Tags:    
News Summary - Brathwaite fined for breaching ICC Code -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT