ഭുവനേശ്വറിന്​ പരിക്ക്​; ഏകദിന പരമ്പര നഷ്​ടമാകും

ചെന്നൈ: അടി​വയറിന്​ പരിക്കേറ്റ സീനിയർ പേസർ ഭുവനേശ്വർ കുമാറിനെ വെസ്​റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന്​ ഒഴിവാക്കിയേക്കും. ശർദുൽ ഠാകുറാകും പകരക്കാരൻ. പേശീവലിവിനെത്തുടർന്ന്​ രണ്ടുമാസം കളത്തിനു പുറത്തായിരുന്ന താരം വിൻഡീസിനെതിരായ ട്വൻറി20 പരമ്പരയിലൂടെ മടങ്ങിയെത്തിയെങ്കിലും വീണ്ടും പരിക്ക്​ വില്ലനാകുകയാണ്​.


Tags:    
News Summary - bhuvneshwar kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.