Posted On
date_range Updated On
date_range ഇന്ത്യ-പാക് മത്സരം: ബി.സി.സി.െഎ തീരുമാനിക്കും -ജൂലൻ ഗോസാമി
മുംബൈ: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ വനിത ഏകദിന ചാ മ്പ്യൻഷിപ്പിൽ കളിക്കണോയെന്ന കാര്യം ബി.സി.സി.െഎ തീരുമാനിക്കെട്ടയെന്ന് ഇന്ത്യൻ താ രം ജൂലൻ ഗോസാമി.
ബി.സി.സി.െഎയുടെ തീരുമാനം തങ്ങൾ അംഗീകരിക്കുമെന്നും ഗോസാമി പറഞ്ഞു. വനിത ഏകദിന ചാമ്പ്യൻഷിപ് മത്സരങ്ങൾ, 2021 ലോകകപ്പിെൻറ യോഗ്യത മത്സരങ്ങളായി പരിഗണിക്കുമെന്നതിനാൽ റദ്ദാക്കാനാവില്ല. വനിത ഏകദിന ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം ഏറ്റുമുേട്ടണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.