Posted On
date_range Updated On
date_range പുൽവാമ: ജവാന്മാരുടെ കുടുംബത്തിന് ബി.സി.സി.െഎയുടെ 20 കോടി
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബക്ഷേമത്തിനാ യി ബി.സി.സി.െഎ 20 കോടി രൂപ നൽകും. െഎ.പി.എൽ ഉദ്ഘാടന ചടങ്ങിലാണ് തുക കൈമാറുക. കര, നാവിക, വ്യോമസേനകളിലെ ഉന്നത ഒാഫിസർമാരെ ചടങ്ങിലേക്കു ക്ഷണിച്ചാണ് സഹായം കൈമാറുക. 23ന് തുടങ്ങുന്ന െഎ.പി.എൽ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ചെെന്നെ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.