Posted On
date_range Updated On
date_range ഇംറാന് പകരം വസീം അക്രം; മാപ്പുപറഞ്ഞ് ബി.ബി.സി
ലണ്ടൻ: പാകിസ്താൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തക്കിടെ ഇംറാൻ ഖാന് പകരം വസീം അക്രമിെൻറ വിഡിയോ നൽകിയതിൽ മാപ്പു പറഞ്ഞ് ബി.ബി.സി. കഴിഞ്ഞ ദിവസം രാത്രി സംപ്രേഷണം ചെയ്ത ന്യൂസ് നൈറ്റ് ഷോക്കിടെയാണ് സംഭവം.
ഒാൾറൗണ്ടറായ ഇംറാന് പകരം ഇടൈങ്കയൻ പേസ് ബൗളറായ വസീം ബൗൾ ചെയ്യുന്ന വിഡിയോ ആണ് കാണിച്ചത്. തെറ്റു മനസ്സിലായ ബി.ബി.സി ട്വിറ്ററിലൂടെ മാപ്പുപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.