ഒാ​സീ​സി​ന്​ ആ​ശ്വാ​സ ജ​യം; ല​ങ്ക​ക്ക്​ പ​ര​മ്പ​ര

ഒാ​വ​ൽ: സ്വ​ന്തം മ​ണ്ണി​ൽ ട്വ​ൻ​റി20 പ​ര​മ്പ​ര സ​മ്പൂ​ർ​ണ​മാ​യി അ​ടി​യ​റ​വെ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഭാ​ഗ്യ​ത്തി​ന്​ ആ​സ്​​ട്രേ​ലി​യ ര​ക്ഷ​പ്പെ​ട്ടു. ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​തി​ന​കം പ​ര​മ്പ​ര ന​ഷ്​​ട​മാ​യ ഒാ​സീ​സ്​ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ല​ങ്ക​യെ 41 റ​ൺ​സി​ന്​ കീ​ഴ​ട​ക്കി. ഇ​തേ​ാ​ടെ പ​ര​മ്പ​ര 2-1ന്​ ​ല​ങ്ക സ്വ​ന്ത​മാ​ക്കി. ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​െൻറ​യും  മി​ഖാ​യേ​ൽ ക്ലി​ഞ്ച​റു​ടെ​യും അ​ർ​ധ  സെ​ഞ്ച്വ​റി​ക​ളു​ടെ മി​ക​വി​ൽ ആ​റ്​ വി​ക്ക​റ്റ്​  ന​ഷ്​​ട​ത്തി​ൽ 187 റ​ൺ​സെ​ടു​ത്ത ഒ ാ​സീ​സി​നെ​തി​രാ​യ ല​ങ്ക​യു​ടെ ​േപ​രാ​ട്ടം 12  പ​ന്ത്​ ബാ​ക്കി​നി​ൽ​ക്കെ 146 റ​ൺ​സി​ൽ  അ​വ​സാ​നി​ച്ചു. ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളും  അ​വ​സാ​ന പ​ന്തു​ക​ളി​ൽ ല​ങ്ക ​വി​ജ​യി​ച്ചി​രു​ന്നു.
Tags:    
News Summary - australia vs sri lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.