Posted On
date_range Updated On
date_range രണ്ടാം ആഷസ് ടെസ്റ്റിലും മഴയുടെ വില്ലത്തരം
ലണ്ടൻ: ലോഡ്സിലെ രണ്ടാം ആഷസ് ടെസ്റ്റിലും മഴയുടെ വില്ലത്തരം. മൂന്നാം ദിനം ഇംഗ്ലണ്ടി െൻറ ആദ്യ ഇന്നിങ്സ് സ്കോറായ 258 റൺസ് പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയ നാലിന് 80 റൺസെടുത്ത് നിൽക്കേ മഴയെത്തി. ലഞ്ചിന് പെയ്തുതുടങ്ങിയ മഴക്ക് ചായ സമയമായിട്ടും ശമനമായില്ല. സ്റ്റീവ് സ്മിത്തും (13) മാത്യു വെയ്ഡുമാണ് (0) ക്രീസിൽ. കാമറോൺ ബാൻക്രോഫ്റ്റിെൻറ (13) വിക്കറ്റോടെ ജോഫ്ര ആർച്ചർ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. ഉസ്മാൻ ഖവാജ (36), ട്രവിസ് ഹെഡ് (7), ഡേവിഡ് വാർണർ (3) എന്നിവരാണ് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.