Posted On
date_range Updated On
date_range രഹാനെ ഡൽഹിയിൽ
ന്യൂഡൽഹി: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസുമായുള്ള അജിൻക്യ രഹാനെയുടെ എട്ടുവർഷം നീ ണ്ട ബന്ധത്തിന് വിരാമം. കഴിഞ്ഞ സീസണിൽ രാജസ്ഥാനെ നയിച്ച ഇന്ത്യൻ ടെസ്റ്റ് ഉപനായകൻ കൂടിയായ രഹാെന ഡൽഹി കാപിറ്റൽസിനു വേണ്ടിയാകും അടുത്ത സീസണിൽ പാഡണിയുക. കൈമാറ്റത്തിെൻറ ഭാഗമായി സ്പിന്നർ മായങ്ക് മാർകണ്ഡെ, രാഹുൽ തേവാത്തിയ എന്നിവർ ഡൽഹിയിൽനിന്നും രാജസ്ഥാൻ നിരയിലെത്തും. കഴിഞ്ഞ സീസണിൽ അപരാജിത സെഞ്ച്വറിയടക്കം 14 മത്സരങ്ങളിൽ നിന്നു 393 റൺസ് രഹാനെ സ്കോർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.