Posted On
date_range Updated On
date_range ടീമായി; പരമ്പരക്ക് ഒരുങ്ങി ഇന്ത്യ
മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനം കഴിഞ്ഞത്തെിയ 17 അംഗ ടീമില്‍ 15 പേരെയും നിലനിര്‍ത്തി ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ. സ്റ്റുവര്‍ട്ട് ബിന്നി, ഷര്‍ദുല്‍ ഠാകുര്‍ എന്നിവരെ ഒഴിവാക്കി. അനില്‍ കുംബ്ളെ പരിശീലകനായ ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 ടെസ്റ്റുകളടങ്ങിയ ദൈര്‍ഘ്യമേറിയ പരമ്പരക്കുള്ള തുടക്കവുമാണിത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, മുരളി വിജയ്, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ഉമേഷ് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.