Posted On
date_range Updated On
date_range ഇംഗ്ളണ്ട് പര്യടനം: വഖാര്‍ തന്നെ പാക് കോച്ച്
കറാച്ചി: ഇംഗ്ളണ്ട് പര്യടനത്തിലും വഖാര്‍ യൂനുസ് തന്നെയായിരിക്കും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍െറ കോച്ചെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ അറിയിച്ചു.വഖാറിന്‍െറ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കുകയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇംഗ്ളണ്ട് പര്യടനം.‘അദ്ദേഹത്തെ മാറ്റേണ്ട ഒരു സാഹചര്യവുമില്ല.
പര്യടനത്തില്‍ ടീമിന്‍െറ പ്രകടനം വിലയിരുത്തി കരാര്‍ പുതുക്കുന്ന കാര്യം ആലോചിക്കും’-ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.