Posted On
date_range Updated On
date_range അര്‍ബുദത്തിനെ കീഴടക്കിയതായി അരുണ്‍ലാല്‍
ന്യൂഡല്‍ഹി: അപൂര്‍വവും ഗുരുതരവുമായ അര്‍ബുദരോഗത്തില്‍നിന്ന് കരകയറിയതായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്‍േററ്ററുമായ അരുണ്‍ലാലിന്‍െറ വെളിപ്പെടുത്തല്‍. താടിയെല്ലിനെ ബാധിക്കുന്ന രോഗം കഴിഞ്ഞ ജനുവരിയിലാണ് കണ്ടത്തെിയത്. 14 മണിക്കൂര്‍ നീണ്ട ശസ്ത്രകിയയിലൂടെ താടിയെല്ല് മാറ്റിവെക്കുകയായിരുന്നു. രോഗമുക്തി നേടിയതില്‍ ദൈവത്തിനോട് നന്ദിയുണ്ടെന്ന് അരുണ്‍ലാല്‍ പറഞ്ഞു. രണ്ടു മാസത്തിനുശേഷം കമന്‍േററ്റര്‍ ബോക്സിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ഈ മുന്‍ ഓപണര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.