കാന്‍ബറ: ഓസീസ് ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതര്‍ ഞായറാഴ്ച വൈകുന്നേരം ഒരു ട്വീറ്റ് മുഖേനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
34കാരനായ വാട്സണ്‍ 2005 ല്‍ ആരംഭിച്ച കരിയറില്‍ 59 തവണ ഓസീസിനായി വെള്ളക്കുപ്പായത്തില്‍ ഇറങ്ങിയിട്ടുണ്ട്. 35.19 ശരാശരിയില്‍ 3731റണ്‍സാണ് സമ്പാദ്യം. കൂടാതെ 75 വിക്കറ്റുകളും കീശയിലാക്കി. കരിയറില്‍ നിരവധി തവണ പരുക്കും ഫോമില്ലായ്മയും കാരണം അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ആ വര്‍ഷത്തെ ആഷസില്‍ ഇംഗ്ളണ്ടിനേടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് വാട്സണ്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്.
Congratulations to @ShaneRWatson33 who has called time on a stellar 59-Test career. pic.twitter.com/t1rQHQpg48
— Cricket Australia (@CAComms) September 6, 2015 Shane Watson has announced his retirement from Test Match cricket after 59 Test Matches for Australia #Congrats pic.twitter.com/tiNWWk4aBF
— ICC (@ICC) September 6, 2015 "It’s been a decision that hasn’t come lightly, over the last month especially" - Shane Watson http://t.co/1bxvgO9vaZ pic.twitter.com/tuj88AdVj9
— cricket.com.au (@CricketAus) September 6, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.