Posted On
date_range Updated On
date_range രോഹിതും ബിന്നിയും ഭുവനേശ്വറും രഞ്ജിയില്‍
ആദ്യ ടെസ്റ്റില്‍ ഇടംനേടാനാകാതെ പോയ രോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍കുമാര്‍ എന്നിവരെ രഞ്ജി ട്രോഫിക്കായി വിട്ടുനല്‍കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന രഞ്ജി മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍ ഉത്തര്‍പ്രദേശിനു വേണ്ടിയും രോഹിത് മുംബൈക്കു വേണ്ടിയും ബിന്നി കര്‍ണാടകക്കു വേണ്ടിയും കളത്തിലിറങ്ങും. 14ന് നടക്കുന്ന അടുത്ത ടെസ്റ്റിന് കൂടുതല്‍ പരിശീലനം ലഭിക്കുക എന്ന ഉദ്ദേശത്തിലാണ് തീരുമാനം. രണ്ടാം ടെസ്റ്റിനായി താരങ്ങള്‍ ദേശീയ ടീമിനൊപ്പം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.