Posted On
date_range Updated On
date_range യൂനിസ് ഖാന് പാകിസ്താന്‍ ഏകദിന ടീമിലേക്ക് തിരിച്ചുവരവ്
കറാച്ചി: വെറ്ററന്‍ താരം യൂനിസ് ഖാന് പാകിസ്താന്‍ ഏകദിന ടീമില്‍ തിരിച്ചത്തെി. ഈ മാസം യു.എ.ഇയില്‍ ഇംഗ്ളണ്ടിനെതിരെ നടക്കുന്ന പരമ്പരക്കായുള്ള ടീമിലേക്കാണ് യൂനിസിന് വിളിയത്തെിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ലോകകപ്പില്‍ കളിച്ചതിനുശേഷം ആദ്യമായാണ് യൂനിസ് ഏകദിന ടീം ഇടംനേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.