Posted On
date_range Updated On
date_range കുച്ച് ബിഹാര്‍ ട്രോഫി: കേരളത്തിന് ഇന്നിങ്സ് ജയം
തലശ്ശേരി: അണ്ടര്‍ 19 കുച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് ഇന്നിങ്സിന്‍െറയും 74 റണ്‍സിന്‍െറയും തകര്‍പ്പന്‍ ജയം. ഒന്നാം ഇന്നിങ്സില്‍ 347 റണ്‍സ് നേടിയ കേരളത്തിനെതിരെ 134 റണ്‍സ് മാത്രമാണ് ഛത്തിസ്ഗഢിന് നേടാനായത്.
രണ്ടാം ഇന്നിങ്സില്‍ 139 റണ്‍സ് എടുക്കുമ്പോഴേക്കും ഛത്തിസ്ഗഢ് തകര്‍ന്നടിഞ്ഞു. എന്‍.പി. ബാസില്‍ 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ പിഴുതു. ക്യാപ്റ്റന്‍ ഷഹബാസ് ഹുസൈനാണ് ഛത്തിസ്ഗഢ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.