Posted On
date_range Updated On
date_range ഇന്ത്യൻ ഗ്രാൻഡ്പ്രീയിൽ മാറ്റമില്ല; സ്റ്റേഡിയം അടച്ചിടും
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ്പ്രീ അത്ലറ്റിക്സ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുെമന്ന് അഖിലേന്ത്യ അത്ലറ്റിക്സ് ഫെഡറേഷൻ. ആദ്യ രണ്ടു പാദങ്ങളും മാർച്ച് 20, 25 തീയതികളിലായി പട്യാലയിലും മൂന്നാം പാദം 29ന് ന്യൂഡൽഹിയിലും നടത്തും.
കോവിഡ്-19നെതിരെ വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചാവും മത്സരങ്ങളെന്ന് എ.എഫ്.ഐ അറിയിച്ചു. അത്ലറ്റുകളുടെ സ്വകാര്യ പരിശീലകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർക്കൊന്നും പ്രവേശനമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.