Posted On
date_range Updated On
date_range തുടർച്ചയായി ആറാം തവണയും ഗ്രേറ്റ് റണ്ണിൽ ഒന്നാമതായി ഫറ
ലണ്ടൻ: തുടർച്ചയായി ആറാം തവണയും ബ്രിട്ടനിലെ ഗ്രേറ്റ് നോർത്ത് റൺ ഹാഫ് മാരത്തണിൽ ഒന്നാമതായി മുൻ ഒളിമ്പിക്സ് ചാമ്പ്യൻ മുഹമ്മദ് ഫറ.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഹാഫ് മാരത്തൺ എന്ന വിശേഷണമുള്ള മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചാണ് ഫറ ഒന്നാമതായത്.
ഇത്യോപ്യയുടെ തമിറത് തോല രണ്ടാമതായി. 59 മിനിറ്റ് ആറ് സെക്കൻഡിലായിരുന്നു ഫറയുടെ ഫിനിഷ്. 2014 മുതൽ ഫറയാണ് ഇവിടെ ചാമ്പ്യൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.