Posted On
date_range Updated On
date_range ഖേലോ ഇന്ത്യ: കേരളത്തിന് സ്വർണം, വെള്ളി, വെങ്കലം
പുണെ: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിെൻറ ആദ്യ ദിനം കേരളത്തിന് സ്വർണവും വെള്ളിയും വെങ്കലവും. അണ്ടർ 21 െപൺകുട്ടികളുടെ ട്രിപ്പ്ൾജംപിൽ സാന്ദ്ര ബാബു (13.13 മീ.) സ്വർണം നേടിയത്.
അണ്ടർ 21 ആൺകുട്ടികളുടെ ലോങ്ജംപിൽ നിർമൽ സാബു (7.59 മീ.) വെള്ളിയും ടി.വി. അഖിൽ (7.58 മീ.) വെങ്കലവും കരസ്ഥമാക്കി.
അണ്ടർ 21 ആൺകുട്ടികളുടെ ലോങ്ജംപിൽ നിർമൽ സാബു (7.59 മീ.) വെള്ളിയും ടി.വി. അഖിൽ (7.58 മീ.) വെങ്കലവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.