Posted On
date_range Updated On
date_range ദ്രോണാചാര്യ ജേതാവ് ലിംഗപ്പ അന്തരിച്ചു
ബംഗളൂരു: ദ്രോണാചാര്യ ജേതാവായ മുൻ അത്ലറ്റിക്സ് പരിശീലകൻ എൻ. ലിംഗപ്പ (95) വിടവാങ് ങി. പ്രായത്തിെൻറ അവശതകളുമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. പരമോന്നത കായിക പുരസ്കാരമായ ദ്രോണാചാര്യ അവാർഡ് നൽകി 2014ൽ രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
10 കിലോമീറ്റർ നടത്തത്തിൽ 50കളിലെ മികച്ച താരമായിരുന്ന ലിംഗപ്പ 1970കളിലാണ് പരിശീലകക്കുപ്പായമണിയുന്നത്. പ്രമുഖ അത്ലറ്റുകളായിരുന്ന അശ്വിനി നാച്ചപ്പ, വന്ദന റാവു, ഡി.വൈ. ബിറാദർ, ഉദയ പ്രഭു, പി.സി. പൊന്നപ്പ എന്നിവരെ പരിശീലിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.