Posted On
date_range Updated On
date_range ഉത്തേജക മരുന്ന്; പാലാ സ്കൂൾ കായികമേളയിലെ മെഡൽ ജേതാവ് പിടിയിൽ
കോഴിക്കോട്: പാലായിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയിലായി. നാഡ നടത്തിയ പരിശോധനയിലാണ് താരം പിടിയിലായത്. പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.