Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ടീം: രണ്ടാം സംഘം പുറപ്പെട്ടു
ന്യൂഡൽഹി: ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിെൻറ രണ്ടാം സംഘം പുറപ്പെട്ടു. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, അമോജ് ജേക്കബ് എന്നിവരടക്കം 12 പേരാണ് സംഘത്തിലുള്ളത്.
ധരുൺ അയ്യസ്വാമി, ആരോക്യ രാജീവ്, സന്തോഷ് കുമാർ, ഹിമ ദാസ്, എം.ആർ. പൂവമ്മ, സരിത ഗെയ്ക്വാദ്, സോണിയ ബൈശ്യ, നവ്ജീത് കൗർ ധില്ലൻ, പൂർണിമ ഹെംബ്രാം എന്നിവരാണ് മറ്റുള്ളവർ. മലയാളി താരങ്ങളായ നയന ജെയിംസ്, വി. നീന എന്നിവരും നീരജ് ചോപ്ര, അർപീന്ദർ സിങ് എന്നിവരും നേരത്തേ ആസ്ട്രേലിയയിലേക്ക് പുറപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.